Alappuzha: CPI General Secretary D. Raja has said that the Left government will come back to power in Kerala for a third consecutive term. He reminded that this will only be possible if the government continues to win the trust of the people through its actions.......
ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ.......
ചെങ്ങന്നൂർ: ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബി ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (OE/ മാനേജ്മെന്റ്) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (മാനേജ്മെന്റ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (SC/BX/LA) കാറ്റഗറിയിലും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 2025-26 ൽ പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം 11, 12. ......
വെണ്മണി .ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനാരോഹണ സമ്മേളനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് നിർവ്വഹിച്ചു. ......
ചെങ്ങന്നൂർ: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുളക്കുഴ ശ്രീദുർഗ്ഗാ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ കാണിയ്ക്ക മണ്ഡപം കവലയിൽ പതാകദിനം നടത്തി. ആഘോഷസമിതി അദ്ധ്യക്ഷൻ എസ്. ......
ആലപ്പുഴ : സി പി എം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിലേക്കുള്ള ദീപശിഖാ പ്രയാണത്തിന് പ്രൗഡോജ്വല തുടക്കം
വയലാർ രക്തസാക്ഷികളുടെ ഓർമ്മകൾ ഇരമ്പുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ ദീപശിഖ ജാഥാ ക്യാപ്റ്റൻ എൻ അരുണിന് കൈമാറി ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ് , എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി
ടി ടി ജിസ് മോൻ, ജാഥാ ക്യാപ്റ്റൻ വിനിത വിൻസെൻ്റ് , ജാഥാം ങ്ങളായ വി ദർശിത്, ഡയറകക്ടർ ബിബിൻ എബ്രഹാം , കെ. ......
ചെങ്ങന്നൂർ: സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം 13 ശനിയാഴ്ച അങ്ങാടിക്കൽ
എസ് സി ആർ വി
ട്രെയ്നിംഗ് സ്കൂളിൽ നടക്കും. രാവിലെ 8 മണിക്ക് അത്തപ്പൂക്കളം
ഒരുക്കും.
9 മണിക്ക് ഓണാഘോഷ പരിപാടി
മന്ത്രി സജി ചെറിയാൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: നന്മ നിറഞ്ഞ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളിൽ ദൈവസാന്നിധ്യം ഉണ്ടാകുമെന്ന് കായംകുളം എം എൽ എ
യു.പ്രതിഭ പറഞ്ഞു. പുലിയൂർ
ഗാന്ധിഭവൻ ദേവാലയത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി
നടന്ന ഓണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എം. ......
ചെങ്ങന്നൂർ: വൈ . എം .......